Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊച്ചി ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം

കൊച്ചി ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം
Kochi Fire കൊച്ചി: എറണാകുളം ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാരശാലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് സമീപത്തുള്ള കടകളിലേക്കും പടരുകയായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് സമീപത്തുള്ള എല്ലാ കടകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്സിനൊപ്പം മാര്‍ക്കറ്റിലെ തൊഴിലാളികളും പ്രദേശവാസികളും തീയണയ്ക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളസ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നത്. ഇതുവരെ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ മറ്റ് അപകടങ്ങളുണ്ടായതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടുത്തുള്ള കടകളിലേക്ക് തീ പടരാനുള്ള സാഹചര്യമുള്ളതിനാല്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള കഠിനപരിശ്രമത്തിലാണ് ഫയര്‍ഫോഴ്സും തൊഴിലാളികളും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in