Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഒടുവില്‍ കൊമ്പുകുലുക്കി കൊമ്പന്മാര്‍; ഒഡിഷ എഫ്‌സിയെ 3 - 2 ന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്

ഒടുവില്‍ കൊമ്പുകുലുക്കി കൊമ്പന്മാര്‍; ഒഡിഷ എഫ്‌സിയെ 3 - 2 ന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: സ്വന്തം തട്ടകത്തില്‍ പ്രിയടീമിന്‍റെ വിജയത്തിനായി കാത്തിരുന്ന ആരാധകരെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഒഡീഷ എഫ്‌സിക്കെതിരായ ആവേശപ്പോരാട്ടത്തില്‍ 3 - 2 നായിരുന്നു ബ്ലാസ്റ്റേ്‌ഴ്‌സിന്‍റെ തകര്‍പ്പന്‍ വിജയം. ആദ്യപകുതിയില്‍ 1- 0ന് പിന്നിലായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ്, 3- 2നാണ് ഒഡീഷയെ വീഴ്ത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി ക്വാമി പെപ്ര , ഹെസൂസ് ഹിമെനെ, നോഹ സദൂയി എന്നിവരാണ് ലക്ഷ്യം കണ്ടത്. ഒഡീഷ എഫ്‌സിയുടെ ഗോളുകള്‍ ജെറി മാവിമിങ്താംഗ, ഡോറിയെല്‍ട്ടന്‍ എന്നിവര്‍ നേടി. ഇന്നത്തെ ജയത്തോടെ 16 കളികളില്‍നിന്ന് 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്ക് എത്തി. അതെ സമയം സീസണിലെ അഞ്ചാം തോല്‍വി വഴങ്ങിയ ഒഡീഷ 21 പോയിന്‍റുമായി ഏഴാം സ്ഥാനത്തു തുടരുകയാണ്.

Related articles

See all
Latest News

ഐപിഎല്‍ കളിആവേശം ഇവിടെ വേറേ ലെവല്‍ ; കൊച്ചിയില്‍ ഫാന്‍പാര്‍ക്ക് സജ്ജമായി

Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Save your stories

Sign in