Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'യുഡിഎഫിന് റെക്കോര്‍ഡ് ഭൂരിപക്ഷം നേടാനുളള സാഹചര്യം' ; തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ധാരണയെന്നും മുല്ലപ്പള്ളി രാമന്ദ്രന്‍

'യുഡിഎഫിന് റെക്കോര്‍ഡ് ഭൂരിപക്ഷം നേടാനുളള സാഹചര്യം' ; തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ധാരണയെന്നും മുല്ലപ്പള്ളി രാമന്ദ്രന്‍
  തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം നേടാനുള്ള സാഹചര്യമാണ് യു.ഡി.എഫിനുള്ളതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടുമെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സീറ്റ് വിഭജന ചർച്ച പ്രാഥമിക ഘട്ടം കഴിഞ്ഞതായും അന്തിമഘട്ടത്തിലേക്ക് കടക്കുന്നുവെന്നും കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഈ തെരഞ്ഞെടുപ്പിൽ ധാരണയുണ്ടെന്ന് അദ്ദേഹം വിമർശിച്ചു. സി.പി.എമ്മിന്‍റെ സംസ്ഥാനത്തെ ഉന്നത നേതാക്കളും ബി.ജെ.പി അഖിലേന്ത്യാ നേതാക്കളും തമ്മില്‍ ഇക്കാര്യത്തില്‍ കരാറുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in