Trending
Browse

All sections

Watch

No business videos available

No Middle East videos available

India

 സമരം കടുപ്പിക്കാന്‍ കർഷകർ ; കേരളത്തില്‍ നിന്നുള്ള  സംഘം ഇന്ന് സമരവേദിയില്‍

 സമരം കടുപ്പിക്കാന്‍ കർഷകർ ; കേരളത്തില്‍ നിന്നുള്ള  സംഘം ഇന്ന് സമരവേദിയില്‍
  ന്യൂഡല്‍ഹി : കാര്‍ഷിക നിയമത്തിനെതിരായ ഡല്‍ഹി അതിര്‍ത്തികളിലെ സമരം 51 ആം ദിവസത്തിലേക്ക് കടന്നതിനു പിന്നാലെ സമരം കൂടുതല്‍ ശക്തമാക്കി കര്‍ഷകര്‍. കേരളത്തില്‍ നിന്നുള്‍പ്പെടെ പുറപ്പെട്ട കര്‍ഷകര്‍ ഇന്ന് ഷാജഹാന്‍പൂരിലെത്തും. അതേസമയം സുപ്രീംകോടതി വിദഗ്ധ സമിതി രൂപീകരിച്ചതിനാല്‍നാളെ കര്‍ഷകരുമായി ചര്‍ച്ച നടത്തണമോ എന്നതില്‍ കൂടിയലോചന തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതേസമയം കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ഒന്‍പതാംവട്ട ചര്‍ച്ച നാളെ നടന്നേക്കുമെന്ന് സൂചന. കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച തുടരുമെന്ന് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരുമായി മാത്രമേ ചര്‍ച്ചയ്ക്കുള്ളുവെന്നും സുപ്രിംകോടതിയുടെ നാലംഗ സമിതിയുമായി സഹകരിക്കില്ലെന്നുമാണ് കര്‍ഷക സംഘടനകളുടെ നിലപാട്. ചര്‍ച്ച തുടരുമെന്ന സൂചനയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ നല്‍കിയത്.  

Related articles

See all
Popular News

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഹർജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in