Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ആർഎസ്എസ് അജണ്ട നടപ്പാക്കുന്ന മോദി ഭരണത്തിന് അന്ത്യം കുറിക്കാനുള്ള തിരഞ്ഞെടുപ്പ്; രമേശ് ചെന്നിത്തല

ആർഎസ്എസ് അജണ്ട നടപ്പാക്കുന്ന മോദി ഭരണത്തിന് അന്ത്യം കുറിക്കാനുള്ള തിരഞ്ഞെടുപ്പ്; രമേശ് ചെന്നിത്തല
  തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വലിയ രാഷ്ട്രീയ മാറ്റത്തിന്‍റെ വിധിയെഴുത്ത് തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ പ്രചാരണത്തിന് വരുന്നതിനനുസരിച്ച് യുഡിഎഫിന്‍റെ ഭൂരിപക്ഷം വർധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. റഷ്യയിലെ പുടിനെപ്പോലെഏകാധിപത്യ ഭരണത്തിലൂടെ രാജ്യത്തിന് ഭീഷണിയുയർത്തി ആർഎസ്എസ്അജണ്ട നടപ്പാക്കുന്ന മോദി സർക്കാരിന് അന്ത്യം കുറിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎപ് സ്ഥാനാർത്ഥി ഡോ. ശശി തരൂരിന്‍റെ തിരഞ്ഞെടുപ്പ് പര്യടനം തമ്പാനൂർ അയ്യപ്പൻ കോവിലിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in