Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം : മുഖ്യമന്ത്രിക്ക് നോട്ടീസ്

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം : മുഖ്യമന്ത്രിക്ക് നോട്ടീസ്
കണ്ണൂര്‍ : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്. പാര്‍ട്ടി ചിഹ്നം പ്രദര്‍പ്പിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കൊവിഡ് വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന പ്രസ്താവനക്കെതിരെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നോട്ടീസ്. 48 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാ മൂലം കാരണം ബോധിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി സുഭാഷ് നല്‍കിയ നോട്ടീസില്‍ പറയുന്നു. ധര്‍മ്മടം നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിണറായി വിജയ‍ന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചട്ടം ലംഘിച്ചുള്ള പ്രസ്താവന നടത്തിയത്. ഇതു സംബന്ധിച്ച് ടി.എം പ്രതാപന്‍ എം.പിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

Related articles

See all
Popular News

തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമണം: ബി.ജെ.പി പ്രവര്‍ത്തകരായ പ്രതികള്‍ക്കായി തെരച്ചില്‍ ഊ...

Popular News

വ്യാജ വാട്സ്ആപ്പ് അക്കൗണ്ടുകൾ വഴി സാമ്പത്തിക തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്

Popular News

'സി.പി.എമ്മില്‍ ബൂര്‍ഷ്വാ ദുര്‍ഗന്ധം; പിണറായിക്ക് അറിയുന്നത് പകയും പ്രതികാരവും മാത്രം': രൂ...

Popular News

കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചത് പ്രതിഷേധാര്‍ഹം; കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവ...

Save your stories

Sign in