Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

രമയ്ക്കും പി.ടി ഉഷയ്ക്കും എതിരായ എളമരം കരീമിന്‍റെ പരാമർശങ്ങള്‍ തരംതാഴ്ന്നത്: കെ മുരളീധരന്‍ എംപി

രമയ്ക്കും പി.ടി ഉഷയ്ക്കും എതിരായ എളമരം കരീമിന്‍റെ പരാമർശങ്ങള്‍ തരംതാഴ്ന്നത്: കെ മുരളീധരന്‍ എംപി
കോഴിക്കോട്: കെ.കെ രമയ്ക്കും പി.ടി ഉഷയ്ക്കുമെതിരെ എളമരം കരീം നടത്തിയ പരാമർശങ്ങൾ തരംതാഴ്ന്നതെന്ന് കെ മുരളീധരൻ എംപി. ടി.പി ചന്ദ്രശേഖരനെ കൊന്നത് സിപിഎമ്മാണെന്ന് പകൽ പോലെ വ്യക്തമാണ്. ആ ചോരക്കറ സിപിഎമ്മിന്‍റെ കയ്യില്‍ ഇപ്പോഴുമുണ്ടെന്നും കെ മുരളീധരൻ എം.പി കോഴിക്കോട് പ്രതികരിച്ചു.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in