Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

VS ACHUTHANANTHAN| ഹൃദയമിടിപ്പ് സാധാരണനിലയിലാക്കാനുള്ള ശ്രമം; വിഎസിന്‍റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

VS ACHUTHANANTHAN| ഹൃദയമിടിപ്പ് സാധാരണനിലയിലാക്കാനുള്ള ശ്രമം; വിഎസിന്‍റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു
vs-achuthanandan തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 72 മണിക്കൂര്‍ നീണ്ട നിരീക്ഷണത്തിന് ശേഷം വൃക്ക സംബന്ധമായ പ്രശ്‌നങ്ങളില്‍ നേരിയ പുരോഗതി ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വെന്റിലേറ്ററിന്റെ സഹായവും ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in