Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പ്രളയം മനുഷ്യനിര്‍മ്മിതം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ഇ. ശ്രീധരന്‍

പ്രളയം മനുഷ്യനിര്‍മ്മിതം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ഇ. ശ്രീധരന്‍
കൊച്ചി: കേരളം നേരിട്ട ഏറ്റവും വലിയ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് ചൂണ്ടിക്കാട്ടി ഡോ.ഇ.ശ്രീധരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമെന്ന് മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാനും കത്ത് അയച്ചിരുന്നെങ്കിലും അത് സര്‍ക്കാര്‍ അവഗണിച്ചു എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കൃത്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ സമാന ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാം എന്നും ഹര്‍ജിയില്‍ ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നതതല ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് ദുരന്തത്തിന് കാരണമെന്തെന്ന് അന്വേഷിക്കണം. ഈ കമ്മിറ്റിക്ക് സര്‍ക്കാരിന്റെ പിന്തുണ ഉറപ്പുവരുത്തണം എന്നിങ്ങനെയാണ് ഹര്‍ജിയിലെ മറ്റു ആവശ്യങ്ങള്‍. ഫൗണ്ടേഷന്‍ ഫോര്‍ റീസ്റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയ്ക്കാണ് ഇ ശ്രീധരന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍ ആയ ബെഞ്ച് ചൊവ്വാഴ്ച്ച പരിഗണിക്കും

Related articles

See all
Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി; സെപ്റ്റംബറിൽ കേരളത്തിന് റെക്ക...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in