Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു ; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍ | VIDEO

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു ; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍ | VIDEO
  തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍. വർക്കല ഇടവ സ്വദേശി ഈസ റിയാസാണ് അറസ്റ്റിലായത്. ഓപ്പറേഷൻ പി. ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. കൊവിഡ് കാലത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി കണ്ടതോടെയാണ് സൈബർ ഡോം നിരീക്ഷണം ശക്തമാക്കിയത്. 6നും 15 നും ഇടയിൽ മാത്രം പ്രായമുള്ള കുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന പത്തിലേറെ വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ സജീവാണെന്ന് വ്യക്തമായി. ഇതിന് നേതൃത്വം നൽകുന്ന 326 പെരെ തിരിച്ചറിഞ്ഞ ശേഷമായിരുന്നു 24 മണിക്കൂറോളം നീണ്ട സംസ്ഥാന വ്യാപക പരിശോധന. 268 കേസിലായി 41 പേർ അറസ്റ്റിലായി. മൊബൈലും ലാപ്ടോപ്പും ഹാർഡ് ഡിസ്കും ഉൾപ്പെടെ 285 ഉപകരണങ്ങളും പിടിച്ചെടുത്തു. https://www.facebook.com/JaihindNewsChannel/videos/358521535506900

Related articles

See all
Popular News

SMA മരുന്ന് വിവാദത്തിൽ നാറ്റ്‌കോ ഫാർമയിൽ നിന്ന് 1.5 കോടി കൈപ്പറ്റി സി.പി.എം; തെരഞ്ഞെടുപ്പ്...

Popular News

“കാരണം നിങ്ങളോട് പറയേണ്ടതില്ല”: സുരേഷ് ബാബുവിനെ മാറ്റിയതിൽ മാധ്യമങ്ങളോട് രൂക്ഷമായി പ്രതികര...

Popular News

കേരളത്തിൽ ആദ്യമായി 'പകർച്ചവ്യാധി പ്രതിരോധ കലണ്ടർ'; പ്രകാശനം ചെയ്ത് ആരോഗ്യവകുപ്പ് മന്ത്രി ക...

Popular News

മുന്‍ ആരോഗ്യ മന്ത്രിമാരെ അബദ്ധത്തില്‍ ചാടിച്ചതാര്?; എസ്എംഎ മരുന്ന് വിവാദത്തില്‍ രൂക്ഷവിമര്...

Save your stories

Sign in