Logo
CHANGE MODE
Thu, Jun 04, 2026 • 04:26 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ഇതാണ് യുഎഇയിലെ  പൊതു- സ്വകാര്യ മേഖലയിലെ  അവധിദിനങ്ങളുടെ പട്ടിക


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 06, 2019
1 min read Updated: May 16, 2026
Share:

ഇതാണ് യുഎഇയിലെ  പൊതു- സ്വകാര്യ മേഖലയിലെ  അവധിദിനങ്ങളുടെ പട്ടിക
ദുബായ് : യുഎഇയില്‍ പൊതു, സ്വകാര്യ മേഖലയ്ക്കുള്ള ദേശീയ അവധിദിനങ്ങള്‍ക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടൊപ്പം, പൊതു-സ്വകാര്യ മേഖലകള്‍ക്കായി 2019-2020 വര്‍ഷത്തേക്കുള്ള അവധി കലണ്ടറും മന്ത്രിസഭ പുറത്തിറക്കി. ഇതനുസരിച്ച്, എല്ലാ ഗവര്‍മെന്റ് മന്ത്രാലയങ്ങളോടും ഫെഡറല്‍ ഓഫീസുകളോടും 2019-2020 വര്‍ഷങ്ങളിലെ അംഗീകൃത അവധിക്കാല കലണ്ടര്‍ നടപ്പാക്കാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്തു. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് അവധിദിനങ്ങള്‍ ഏകീകരിക്കാന്‍ മാര്‍ച്ച് മാസത്തില്‍ യുഎഇ മന്ത്രിസഭ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10