Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദുബായില്‍ ഈദ് അവധി: മെട്രോ-ട്രാം സമയക്രമം പ്രഖ്യാപിച്ചു; പാര്‍ക്കിംഗ് സൗജന്യം

ദുബായില്‍ ഈദ് അവധി: മെട്രോ-ട്രാം സമയക്രമം പ്രഖ്യാപിച്ചു; പാര്‍ക്കിംഗ് സൗജന്യം
ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി , ഈദ് അവധിയിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. ഈ മാസം 19 മുതല്‍ 21 വരെയാണ് ഈ മാറ്റം. ഇതനുസരിച്ച്, ദുബായ് മെട്രോ ചുവപ്പ്, പച്ച പാതകള്‍, ഈ മാസം 18 മുതല്‍ 21 വരെയുള്ള ദിവസം, രാവിലെ 5 മുതല്‍ പുലര്‍ച്ചെ ഒന്നു വരെ പ്രവര്‍ത്തിക്കും. അതേസമയം, 22 ന് ഞായര്‍ രാവിലെ 8 മുതല്‍ പുലര്‍ച്ചെ 1 വരെയും സര്‍വീസ് ഉണ്ടായിരിക്കും. എന്നാല്‍, ദുബായ് ട്രാം സര്‍വീസ്, മാര്‍ച്ച് 18 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍, രാവിലെ ആറ് മുതല്‍ പുലര്‍ച്ചെ 1 വരെയായിരിക്കും. 22 ന് ഞായറാഴ്ച രാവിലെ 9 മുതല്‍ പുലര്‍ച്ചെ 1 വരെയും ട്രാം സര്‍വീസ് നടത്തും. എല്ലാ പൊതു പാര്‍ക്കിങ്ങുകളിലും പെരുന്നാളിന്റെ ആദ്യ ദിവസം മുതല്‍ മൂന്നാം ദിവസം വരെ, വാഹന പാര്‍ക്കിങ് സൗജന്യമാണ്. നാലാം ദിവസം മുതല്‍ പാര്‍ക്കിങ് നിരക്ക് നല്‍കണം. അതേസമയം, മള്‍ട്ടി-സ്റ്റോറി പാര്‍ക്കിങ് കെട്ടിടങ്ങളില്‍, സൗജന്യം ബാധകമല്ല. അവധി ദിവസങ്ങളായ മാര്‍ച്ച് 19 മുതല്‍ 21 വരെ എല്ലാ വാഹന പരിശോധനാ കേന്ദ്രങ്ങളും അവധിയാണ്.. 22 -ാം തിയതി മുതല്‍ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ ആരംഭിക്കും.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്ത് അതിർത്തിയിൽ ഭീതിവിതച്ച് ഡ്രോൺ ആക്രമണം: തിരിച്ചടിയുമായി സൈന്യം; ഗൂഢാലോചനയെന്ന് മന്...

Latest News

കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി പാണക്കാട് സാദിഖലി തങ്ങൾ; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്...

Save your stories

Sign in