Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഗവർണർ പദവിയുടെ മഹത്വം മറന്ന് പ്രവർത്തിക്കരുത് : രമേശ് ചെന്നിത്തല

ഗവർണർ പദവിയുടെ മഹത്വം മറന്ന് പ്രവർത്തിക്കരുത് : രമേശ് ചെന്നിത്തല
ഗവർണർ ഇരിക്കുന്ന പദവിയുടെ മഹത്വം മറന്ന് പ്രവർത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഔചിത്യത്തോടെയുള്ള സമീപനമാണ് ഗവർണറിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ പ്രൊട്ടോക്കോൾ ലംഘനമുണ്ടായില്ല. പ്രതിഷേധിക്കുന്നവർക്കെതിരെ പി.ഡി.പി.പി പ്രകാരം കേസെടുക്കുന്ന നടപടിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in