Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്ത്രീധനത്തെച്ചൊല്ലി തർക്കം; ഭർത്താവും ഗുണ്ടാ സംഘവും യുവതിയുടെ വീട് അടിച്ചു തകർത്തു

സ്ത്രീധനത്തെച്ചൊല്ലി തർക്കം; ഭർത്താവും ഗുണ്ടാ സംഘവും യുവതിയുടെ വീട് അടിച്ചു തകർത്തു
കോട്ടയം : സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോട്ടയം കുമാരനല്ലൂരിൽ ഭർത്താവും ഗുണ്ടാ സംഘവും ചേർന്ന് യുവതിയുടെ വീട് അടിച്ചു തകർത്തു. കുമാരനല്ലൂർ പുതുക്കുളങ്ങര വീട്ടിൽ വിജയകുമാരി അമ്മയുടെ വീടാണ് അക്രമി സംഘം കഴിഞ്ഞ ദിവസം രാത്രിയിൽ അടിച്ചു തകർത്തത്. വീട് അടിച്ചു തകർത്തത് തിരുവല്ലമുത്തൂരിൽ നിന്നുള്ള അക്രമി സംഘം. അക്രമി സംഘത്തിൽ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട് പരാതി. സംഭവത്തിൽ യുവതിയുടെ മാതാവിന്റെ പരാതിയിൽ തിരുവല്ല മുത്തൂർ സ്വദേശി സന്തോഷ് അടക്കം കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in