Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഗണേഷിന് സിനിമാ വകുപ്പ് നല്‍കില്ല; കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം തള്ളി

ഗണേഷിന് സിനിമാ വകുപ്പ് നല്‍കില്ല; കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം തള്ളി
  തിരുവനന്തപുരം:  മന്ത്രിയായി ചുമതലയേല്‍ക്കുന്ന കെ.ബി. ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് മാത്രം. സിനിമാ വകുപ്പ് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സിനിമാ വകുപ്പ് കൂടി ഗണേഷിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു.എന്നാല്‍ നിലവില്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന സജി ചെറിയാന്‍ ഇക്കാര്യത്തില്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ആന്‍റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെച്ച ഒഴിവിലേക്ക് കെ.ബി. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയുമാണ് എത്തുന്നത്. ആന്‍റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് ഗണേഷിനും തുറമുഖ- പുരാവസ്തു വകുപ്പ്  രാമചന്ദ്രൻ കടന്നപ്പള്ളിക്കും ലഭിക്കും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in