Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം ; കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി

ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം ; കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി
  ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമത്തില്‍  കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിയില്‍ ഓക്‌സിജന്‍ ആവശ്യം കൂടുതലാണെന്നിരിക്കെ ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍ ഓക്‌സിജന്‍ എന്തിന് നല്‍കിയെന്ന് കോടതി ചോദിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ ആരോപണത്തില്‍ ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. കേന്ദ്രം വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഓക്‌സിജന്‍റെ അളവ് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ കേന്ദ്രത്തിന്‍റെ കൂടി വിശദീകരണം അറിഞ്ഞതിനു ശേഷമാവും കോടതി ഇടപെടല്‍.

Related articles

See all
Popular News

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിലെത്തി; വില 1.77 കോടി രൂപ മുതൽ

Popular News

റോഡുകൾ കീഴടക്കാൻ അപ്രീലിയ എസ്എക്‌സ്ആർ ജിടി: രണ്ട് വേരിയന്റുകളിൽ പുതിയ സ്‌കൂട്ടറുകൾ വിപണിയി...

Popular News

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Save your stories

Sign in