Trending
Browse

All sections

Watch

No business videos available

No Middle East videos available

India

എല്ലാ കർഷക സംഘടനകളെയും വിളിക്കണം ; ചർച്ചയ്ക്കുള്ള കേന്ദ്രത്തിന്‍റെ ക്ഷണം നിരസിച്ച് കർഷകർ

എല്ലാ കർഷക സംഘടനകളെയും വിളിക്കണം ; ചർച്ചയ്ക്കുള്ള  കേന്ദ്രത്തിന്‍റെ ക്ഷണം നിരസിച്ച് കർഷകർ
  ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കർഷകർ. രാജ്യത്തെ മുഴുവൻ കർഷക സംഘടനകളെയും ക്ഷണിക്കണമെന്നാണ് കർഷകരുടെ  ആവശ്യം. 500ല്‍അധികം സംഘടനകളാണ് രാജ്യത്തുള്ളത്.  എന്നാല്‍ 32 സംഘടനകളെ മാത്രമേ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളു. സിംഗു, തിക്രി, ഗാസിപൂർ അതിർത്തികൾ അടച്ചതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അടിയന്തര യോഗം വിളിക്കുകയും കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കർഷകരുമായി ചർച്ച നടത്താനുള്ള തീരുമാനം. അതേസമയം രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നാണ് കർഷകരുടെ നിലപാട്.

Related articles

See all
Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

രജൗരിയിൽ അതിർത്തി മുറിച്ചുകടന്ന പാക് പെൺകുട്ടി പിടിയിൽ; അബദ്ധത്തിൽ വഴിതെറ്റിയെത്തിയതെന്ന്...

Save your stories

Sign in