Trending
Browse

All sections

Watch

No business videos available

No Middle East videos available

India

വിദ്യാഭ്യാസ വായ്പ : ബാങ്കുകളുടെ നിഷേധാത്മക സമീപനം അവസാനിപ്പിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ്

വിദ്യാഭ്യാസ വായ്പ : ബാങ്കുകളുടെ നിഷേധാത്മക സമീപനം അവസാനിപ്പിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ്
Dean-Kuriakose-YC_President വിദ്യാഭ്യാസ വായ്പ നൽകുന്നതിൽ ബാങ്കുകൾ വച്ചുപുലർത്തുന്ന നിഷേധാത്മക സമീപനം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് ലോക് സഭയിൽ ആവശ്യപ്പെട്ടു. എല്ലാ ബാങ്കുകൾക്കും യോജിച്ചൊരു നിയമം കൊണ്ടുവരാൻ സർക്കാർ മുൻകൈയെടുക്കണം. നിർധനാരായ മിടുക്കരായ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വായ്പ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും, സർഫാസി ആക്ട് ഉപയോഗിച്ച് വിദ്യാർത്ഥികളുടെ കുടുംബത്തെ ദ്രോഹിക്കുന്നത് ഒഴിവാക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Related articles

See all
Popular News

പോർഷെ കയേൻ ഇലക്ട്രിക് ഇന്ത്യയിലെത്തി; വില 1.77 കോടി രൂപ മുതൽ

Popular News

റോഡുകൾ കീഴടക്കാൻ അപ്രീലിയ എസ്എക്‌സ്ആർ ജിടി: രണ്ട് വേരിയന്റുകളിൽ പുതിയ സ്‌കൂട്ടറുകൾ വിപണിയി...

Popular News

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Save your stories

Sign in