Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഭൂപതിവ് ചട്ട നിയമഭേദഗതി : ഇടുക്കിയിലെ ജനങ്ങളെ ഇടതു സർക്കാർ വഞ്ചിച്ചു : ഡീൻ കുര്യാക്കോസ്

ഭൂപതിവ് ചട്ട നിയമഭേദഗതി : ഇടുക്കിയിലെ ജനങ്ങളെ ഇടതു സർക്കാർ  വഞ്ചിച്ചു :  ഡീൻ കുര്യാക്കോസ്
Dean-Kuriakose-YC_President ഭൂപതിവ് ചട്ട നിയമഭേദഗതിയിൽ ഇടുക്കിയിലെ ജനങ്ങളെ ഇടതു സർക്കാർ വഞ്ചിച്ചെന്നു ഡീൻ കുര്യാക്കോസ്. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുകയല്ലാതെ സർക്കാരിന് മറ്റു വഴിയില്ലെന്നായി. ഇടുക്കിയിലെ ജനങ്ങളോട് വിവേചനം കാണിക്കാനുള്ള ശ്രമം സുപ്രീം കോടതിയിൽ പരാജയപ്പെട്ടു. വരുന്നു തെരഞ്ഞെടുപ്പുകളിലും ഇടുക്കി ജില്ലയിൽ ഇടതു സർക്കാർ തിരിച്ചടി നേരിടുമെന്ന് എം പി ഡീൻ കുര്യാക്കോസ് തൊടുപുഴയിൽ പറഞ്ഞു. [embed]https://youtu.be/WFsg9vFbDmc[/embed]

Related articles

See all
Popular News

എംഎൽഎമാർക്ക് ഇനി ആധുനിക ഹോസ്റ്റൽ സമുച്ചയം; തിരുവനന്തപുരത്ത് പുതിയ 'പമ്പ' ബ്ലോക്ക് മുഖ്യമന്...

Popular News

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29 മുതൽ

Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Save your stories

Sign in