Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഡി.കെ. ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ വിവാഹിതയായി

ഡി.കെ. ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ വിവാഹിതയായി
  ബെംഗളൂരു : കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ (22) വിവാഹിതയായി. കഫെ കോഫി ഡേ (സിസിഡി) സ്ഥാപകന്‍ പരേതനായ വി.ജി സിദ്ധാര്‍ഥയുടെ മകന്‍ അമര്‍ത്യ ഹെഗ്‌ഡെയാണു (27) വരന്‍. ബെംഗളൂരുവിലായിരുന്നു വിവാഹച്ചടങ്ങുകള്‍. നിലവില്‍ ഡി.കെയുടെ ഗ്ലോബല്‍ അക്കാദമി ഓഫ് എഞ്ചിനീയറിങ്ങിന്‍റെ ഭരണച്ചുമതല നിര്‍വഹിക്കുകയാണ് എഞ്ചിനീയറിങ് ബിരുദധാരിയും 23കാരിയുമായ ഐശ്വര്യ. അമേരിക്കയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അമര്‍ത്യ പിതാവ്​ സിദ്ധാർഥയുടെ മരണശേഷം ബിസിനസ് നടത്തുകയാണ്.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in