Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വർണ്ണക്കടത്ത് കേസ് : എം ശിവശങ്കറിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് കസ്റ്റംസ്

സ്വർണ്ണക്കടത്ത് കേസ് : എം ശിവശങ്കറിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് കസ്റ്റംസ്
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് കസ്റ്റംസ്. നാളെ പാസ്‌പോര്‍ട്ടും, മറ്റു വിദേശയാത്ര രേഖകളും ഹാജരാക്കണമെന്ന് ശിവശങ്കറിനോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖകള്‍ നാളെ മറ്റാരെങ്കിലും ഹാജരാക്കിയാല്‍ മതി. എന്നാൽ അടുത്ത ദിവസം പ്രത്യേക നോട്ടീസ് നല്‍കി ശിവശങ്കറിനെ കസ്റ്റംസ് വിളിപ്പിക്കും. കസ്റ്റംസിന് ലഭിച്ച നിയമപോദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേസിന്‍റെ അന്വേഷണം ഉന്നതരിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് കൂടുതല്‍ തെളിവുകള്‍ ലഭ്യമായ ശേഷം വീണ്ടും വിളിച്ചു വരുത്തിയാല്‍ മതിയെന്ന് കസ്റ്റംസ് തീരുമാനിച്ചത്.

Related articles

See all
Popular News

സന്ദീപ് വാര്യര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

Popular News

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കേരളം വികസന കുതിപ്പിലേക്ക്; ആഡംബര കപ്പല്‍ സര്‍വീസുകളും ഏവിയേഷന...

Popular News

കേരള സര്‍വകലാശാലാ അസിസ്റ്റന്റ് നിയമനത്തട്ടിപ്പ് കേസ്; മുന്‍ വി.സി ഉള്‍പ്പെടെ 7 പേരെ പ്രോസ...

Popular News

'അര്‍ണബ്' ചുഴലിക്കാറ്റ് മുന്നറിയിപ്പ്: കേരളത്തില്‍ മഴ കനക്കും; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച്...

Save your stories

Sign in