Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കണ്ണൂരില്‍ വീണ്ടും സിപിഎം അക്രമം; കോണ്‍ഗ്രസ് തളിപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റിന്റെ വീട് ആക്രമിച്ചു

കണ്ണൂരില്‍ വീണ്ടും സിപിഎം അക്രമം; കോണ്‍ഗ്രസ് തളിപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റിന്റെ വീട് ആക്രമിച്ചു
കണ്ണൂരില്‍ സിപിഎം അക്രമം തുടരുന്നു. കോണ്‍ഗ്രസ് തളിപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ഇര്‍ഷാദിന്റെ തളിപറമ്പിലെ വീടിന് നേരെ അക്രമം. സംഘടിച്ചെത്തിയ സി പി എം പ്രവര്‍ത്തകര്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും തകര്‍ത്തു. അക്രമികള്‍ ഇര്‍ഷാദിന്റെ പിതാവിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. രാത്രി 12 മണിയോടെയാണ് അക്രമം നടന്നത്.

Related articles

See all
Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Popular News

തിരുവോണം ബമ്പർ കണ്ണൂരിലേക്ക്; TL 360615 എന്ന ടിക്കറ്റിന് 30 കോടിയുടെ ഒന്നാം സമ്മാനം

Popular News

"പാർട്ടിയെക്കാൾ പ്രധാനം വ്യക്തിതാൽപര്യം; പിണറായിയും എം.വി. ഗോവിന്ദനും വർഗ്ഗ വഞ്ചകർ": കടുത്...

Save your stories

Sign in