Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പരാജയ ഭീതിയില്‍ വർഗീയ ധ്രുവീകരണത്തിന് സി.പി.എം ശ്രമം : രമേശ് ചെന്നിത്തല

പരാജയ ഭീതിയില്‍ വർഗീയ ധ്രുവീകരണത്തിന് സി.പി.എം ശ്രമം : രമേശ് ചെന്നിത്തല
സി.പി.എം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാജയ ഭീതി മൂലം തരം താണ വർഗീയ പ്രചരണമാണ് സി.പി.എം നടത്തുന്നത്. അഞ്ചിടത്തും യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറത്തു.പിണറായി സർക്കാരിന്‍റെ ജനവിരുദ്ധ നടപടികൾക്കെതിരായ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി കെ.ടി ജലീലിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും രമേശ് ചെന്നിത്തല. മന്ത്രി നടത്തിയത് വലിയ അഴിമതിയാണ്. മന്ത്രിയെ മാറ്റി നിർത്തി ജുഡീഷ്യൽ അന്വഷണം നടത്താൻ സർക്കാർ തയാറാകണം. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും കത്ത് നൽകിയതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in