Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര,10 വര്‍ഷത്തിനിടെ 4 വീടുകള്‍ വാങ്ങി ; സക്കീര്‍ ഹുസൈനെതിരെ റിപ്പോർട്ട് ; ഇ.ഡിക്ക് പരാതി

പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര,10 വര്‍ഷത്തിനിടെ 4 വീടുകള്‍ വാങ്ങി ; സക്കീര്‍ ഹുസൈനെതിരെ റിപ്പോർട്ട് ; ഇ.ഡിക്ക് പരാതി
  കൊച്ചി : സിപിഎം  കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരായ സിപിഎം അന്വേഷണ റിപ്പോർട്ട് പുറത്ത് . പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടേതാണ് റിപ്പോർട്ട്. ദുബായിലേക്കെന്ന് പറഞ്ഞ് ബാങ്കോക്കിലേക്ക് പോയി. 10 വര്‍ഷത്തിനിടെ കളമശ്ശേരി മേഖലയില്‍ 4 വീടുകള്‍ വാങ്ങിയെന്നും കണ്ടെത്തല്‍. അതിനിടെ സക്കീര്‍ ഹുസൈന്റെ കള്ളപ്പണ സമ്പാദ്യത്തെക്കുറിച്ചും അടിക്കടിയുള്ള വിദേശയാത്രയെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി. വിവരാവകാശ പ്രവര്‍ത്തകനായ ജി.ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in