സിപിഎം പീഡനം തുടര്‍ക്കഥ... യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം നേതാവായ രണ്ടാനച്ഛനെതിരെ കേസ്
Jaihind TV News Report
Jaihind TV Web Desk
September 09, 2019
1 min read
•
Updated: May 16, 2026
യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ സിപിഎം നേതാവായ രണ്ടാനച്ഛനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സിപിഎം ഏരൂർ ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുൻ ഏരിയ സെക്രട്ടറിയുമായ അഫ്‌സലിനെതിരെയാണ് അഞ്ചൽ പോലീസ് കേസെടുത്തത് . കൊല്ലം ജില്ലയിലെ അഞ്ചലിൽ ഐഎൻടിയുസി നേതാവ് രാമഭദ്രനെ കൊലപ്പെടുത്തിയ കേസ്സ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ് അഫ്സല്‍.
https://youtu.be/aqa3B5wlEaI
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10