Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

VD SATHEESAN| 'ബിജെപിയെ വളര്‍ത്തി ഇന്ത്യയിലെ ഭരണകക്ഷിയാക്കാന്‍ സിപിഎം കൂട്ടുനിന്നു'-വി.ഡി.സതീശന്‍

VD SATHEESAN|  'ബിജെപിയെ വളര്‍ത്തി ഇന്ത്യയിലെ ഭരണകക്ഷിയാക്കാന്‍ സിപിഎം കൂട്ടുനിന്നു'-വി.ഡി.സതീശന്‍
സിപിഎമ്മിലും ബിജെപിയിലും ഏകോപനമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സിപിഎം-ബിജെപി ബന്ധം വളരെ വ്യക്തമാണ്. പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണ് സിപിഎം പറയുന്നത്. അടിയന്തരാവസ്ഥ കാലത്തും ശേഷവും സിപിഎം ആര്‍എസ്എസ് ബന്ധം ഉണ്ടായിരുന്നു. അത് തുറന്നു സമ്മതിക്കുകയാണ് പാര്‍ട്ടി സെക്രട്ടറി ചെയ്തത്. എന്നാല്‍ മുഖ്യമന്ത്രി അത് നിഷേധിച്ചു. ബിജെപിയെ വളര്‍ത്തി ഇന്ത്യയിലെ ഭരണകക്ഷിയാക്കാന്‍ സിപിഎം കൂട്ടുനിന്നു. അത് വളരെ വ്യക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ ഇരിക്കുന്ന യജമാനന്‍മാരെ സിപിഎമ്മിന് പേടിയാണ്. കഴിഞ്ഞ രണ്ട് ദശാബ്ദ കാലമായി മലപ്പുറത്തെ കുറിച്ച് സംഘപരിവാര്‍ പറയുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി ഏറ്റ് പിടിച്ച് പറയുന്നത്. മലപ്പുറം ജനത തീവ്രവാദികളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. കൃഷ്ണന്‍കുട്ടിയുടെയും മാത്യു ടി തോമസിന്റെയും നേതാവ് ദേവഗൗഡയാണ്. നാഗ്പൂരിലിരുന്നാണ് കേരളത്തിലെ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ സര്‍ക്കാരില്ലായ്മയാണ് പിണറായി സര്‍ക്കാര്‍ കാട്ടുന്നതെന്നും അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പില്‍ ഉണഅടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in