Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ദേശീയ പതാകയോടൊപ്പം പാർട്ടി പതാകയും ; സിപിഎമ്മിന്‍റേത് ഫ്ലാഗ് കോഡ് ലംഘനം ; കേസെടുക്കണമെന്ന് കെ.എസ്. ശബരീനാഥന്‍

ദേശീയ പതാകയോടൊപ്പം പാർട്ടി പതാകയും ; സിപിഎമ്മിന്‍റേത് ഫ്ലാഗ് കോഡ് ലംഘനം ; കേസെടുക്കണമെന്ന് കെ.എസ്. ശബരീനാഥന്‍
തിരുവനന്തപുരം : ചരിത്രത്തില്‍ ആദ്യമായി എകെജി സെന്‍ററില്‍ പതാക ഉയര്‍ത്തി സിപിഎം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍, ദേശീയ പതാകയെ അപമാനിച്ചുവെന്ന് ആരോപണം. എകെജി സെന്‍ററില്‍ ദേശീയപതാക ഉയര്‍ത്തിയത് സിപിഎം പതാകയോട് ചേര്‍ന്ന്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51/എ യുടെ ലംഘനമാണ് നടന്നിട്ടുള്ളത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാര്‍ട്ടി സെക്രട്ടറി എ വിജയരാഘവനാണ് എകെജി സെന്‍ററില്‍ പതാക ഉയര്‍ത്തിയത്. പാര്‍ട്ടി നേതാക്കളായ എം വിജയകുമാര്‍, പി.കെ ശ്രീമതി, എം.സി ജോസഫൈന്‍ എന്നിവരും സംസ്ഥാന സെക്രട്ടറിക്കൊപ്പം പതാക ഉയര്‍ത്തലിന് സാക്ഷ്യം വഹിച്ചു. ഫ്‌ലാഗ് കോഡ് ലംഘിച്ചതിന് കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ്. ശബരീനാഥന്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Save your stories

Sign in