Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊല്ലത്ത് സിപിഎം-ബിജെപി ഒത്തുകളി : തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ബിജെപിയെ ജയിപ്പിച്ചു

കൊല്ലത്ത് സിപിഎം-ബിജെപി ഒത്തുകളി : തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ബിജെപിയെ ജയിപ്പിച്ചു
കൊല്ലം : എൽഡിഎഫ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു സഹായിച്ചതിനെ തുടർന്നു ഇടതുമുന്നണി ഭരിക്കുന്ന കൊല്ലം പെരിനാട് പഞ്ചായത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനം ബിജെപിയ്ക്ക് ലഭിച്ചു. ബിജെപി അംഗം എസ് ശ്രുതിയാണ് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയത്. യുഡിഎഫിന്‍റെ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഷൈനി ജോൺസൺ മെമ്പർ സ്ഥാനം രാജി വെച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പു നടക്കുകയും ബിജെപി യുമായി ഇടതുമുന്നണി ഒത്തുകളി നടത്തുകയും ചെയ്തത്. രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനം ബിജെപിയ്ക്ക് ലഭിക്കുകയായിരുന്നു.. ബിജെപിയിലെ ശ്രുതി എസ് എതിരില്ലാതെയാണ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി തെരഞ്ഞെടുത്തത്.

Related articles

See all
Popular News

SFI വാദം തള്ളി പ്രവര്‍ത്തകന്‍: 'ഞാന്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍; ബന്ധം തള്ളിപ്പറഞ്...

Popular News

ശബരിമല മേൽശാന്തി അഭിമുഖം: കണ്ഠരര് രാജീവരെ ഒഴിവാക്കി; യോഗ്യതാ പട്ടികയിൽ വൻ കുറവ്

Popular News

500 വര്‍ഷം പഴക്കമുള്ള ഈട്ടിമരം വെട്ടിമാറ്റി: തൃക്കൈപ്പറ്റയിലും ജയതിലകിന്റെ ദുരൂഹ ഇടപെടൽ

Popular News

മെസ്സി തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാൻ പ്രതിയാകാൻ സാധ്യത; അന്വേഷണം ഉന്നത രാഷ്ട്രീയ...

Save your stories

Sign in