Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രിയങ്ക ഗാന്ധിക്ക് എതിരായ സി പി ഐ യുടെ വിമര്‍ശനം ദൗര്‍ഭാഗ്യകരം ; കെ.മുരളീധരന്‍

പ്രിയങ്ക ഗാന്ധിക്ക് എതിരായ സി പി ഐ യുടെ വിമര്‍ശനം ദൗര്‍ഭാഗ്യകരം ; കെ.മുരളീധരന്‍
കോഴിക്കോട് : വയനാട്ടില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായ സി പി ഐ മത്സരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് കെ പി സി സി മുന്‍ പ്രസിഡന്റ് കെ.മുരളിധരന്‍. വയനാട്ടില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കലാണ് യു ഡി എഫ് ലക്ഷ്യം. വയനാട്ടില്‍ ഇടതുമുന്നണി മത്സര രംഗത്ത് നിന്ന് മാറണമായിരുന്നുവെന്നും കെ.മുരളീധരന്‍ പറഞ്ഞു. സി പി ഐ ആണ് ഇവിടെ മത്സരിക്കുന്നത്.ഇന്ത്യ മുന്നണിയുടെ ഭാഗമായ സി പി ഐ മത്സരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തികച്ചും നിഷേധാത്മക സമീപനമാണ് വയനാടിനോട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതെസമയം വൈകാരികമായി മാത്രമല്ല രാഷ്ട്രിയമായ പോരാട്ടമാണ് വയനാട്ടിലേത്. പ്രിയങ്ക ഗാന്ധിക്ക് എതിരായ സി പി ഐ യുടെ വിമര്‍ശനം ദൗര്‍ഭാഗ്യകരമെന്നും കെ മുരളിധരന്‍ കോഴിക്കോട് മുക്കത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Save your stories

Sign in