Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ എ കെ ജി സെന്‍ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ എ കെ ജി സെന്‍ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ എ കെ ജി സാംസ്‌കാരിക നിലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ 47 കാരനായ കൃഷ്ണകുമാറിനെ ആണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളം കാർഷിക വികസന ബാങ്കിൽ ജീവനക്കാരനക്കാരനായിരുന്നു കൃഷ്ണകുമാർ. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ കൃഷ്ണകുമാറിനെ ഏറെ നേരം കാണാതെ വന്നതോടെ സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിലാണ് എ കെ ജി സാംസ്കാരിക കേന്ദ്രത്തിലെ വായനശാലയിൽ കയർ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് . ചങ്ങരംകുളം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in