Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൊവിഡ്-19 : കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരും; അവൈലബിള്‍ ക്യാബിനറ്റ് വിളിച്ച് മുഖ്യമന്ത്രി

കൊവിഡ്-19 : കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരും; അവൈലബിള്‍ ക്യാബിനറ്റ് വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : കോവിഡിൽ കടുത്ത നിയന്ത്രണങ്ങളുമായി കേരളം. നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി അവൈലബിള്‍ ക്യാബിനറ്റ് വിളിച്ചു. തലസ്ഥാനത്തുള്ള മന്ത്രിമാര്‍ പങ്കെടുക്കാന്‍ നിർദേശം. പത്ത് മണിക്കാണ് യോഗം ചേരുന്നത്. കാസർഗോഡ്, കോഴിക്കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇന്നുണ്ടാകും. കാസർഗോട്ടെ അതീവ ഗുരുതര സാഹചര്യം പരിഗണിച്ച് ജില്ലയിൽ ലോക്ഡൗൺ നടപ്പാക്കിയിട്ടുണ്ട്. കൊവിഡ് റിപ്പോർട്ട് ചെയ്ത ഒമ്പത് ജില്ലകളിൽ കർശന നിയന്ത്രണം നടപ്പാക്കേണ്ടി വന്നേക്കും. അതേസമയം രാജ്യത്ത് കൊവിഡ് മരണം ഏഴായി ഉയർന്നു. ഗുജറാത്തിലാണ് ഏഴാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 411 ആയി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in