Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി യൂത്ത് കോൺഗ്രസിന്‍റെ 'യൂത്ത് കെയർ'; വോളന്‍റിയറാകാന്‍ അപേക്ഷിക്കാം

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി യൂത്ത് കോൺഗ്രസിന്‍റെ 'യൂത്ത് കെയർ'; വോളന്‍റിയറാകാന്‍ അപേക്ഷിക്കാം
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി കർമ്മ പരിപാടിയുമായി യൂത്ത് കോൺഗ്രസ്. 'യൂത്ത് കെയർ' എന്ന് പേര് നൽകിയിരിക്കുന്ന പരിപാടിയിലൂടെ പ്രവർത്തകർ കൊവിഡ് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങേകും. 'യൂത്ത് കെയർ' കർമ്മ പരിപാടിയിൽ പൊതുജനങ്ങള്‍ക്കും വോളന്‍റിയറാകാം. താൽപ്പര്യമുള്ള യുവതീയുവാക്കൾക്ക്, പേര്, ജില്ല, നിയോജക മണ്ഡലം, പഞ്ചായത്ത്/ മുൻസിപ്പാലിറ്റി/കോർപ്പറേഷൻ, വാട്‌സാപ്പ് നമ്പർ എന്നീ വിവരങ്ങൾ താഴെ പറയുന്ന വാട്‌സാപ്പ് നമ്പറിലേക്ക് അയക്കാം. നമ്പർ: 9946050006, 9946110006  

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Save your stories

Sign in