Breaking News | ഷാർജയിൽ ഇന്ന് മുതൽ വീണ്ടും കടുത്ത നിയന്ത്രണം : കൊവിഡ് അണുനശീകരണം യജ്ഞം ആരംഭിച്ചു ; രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ പുറത്തിറങ്ങരുത് ; വീട്ടിലിരിക്കാൻ കർശന നിർദ്ദേശം
Jaihind TV News Report
Jaihind TV Web Desk
August 21, 2020
1 min read
•
Updated: May 14, 2026
ദുബായ് : ജൂൺ മാസത്തിന് ശേഷം യു.എ.ഇയിലെ ഷാർജയിൽ രാത്രി സമയത്തെ സഞ്ചാരങ്ങൾക്ക് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ഇതിന്‍റെ ഭാഗമായി രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ സമയത്ത് ആരും പുറത്തിറങ്ങരുതെന്ന് അധികൃതർ വ്യക്തമാക്കി . താമസക്കാർ വീട്ടിലിരിക്കാനും കർശന നിർദ്ദേശം നൽകി.
കൊവിഡ് രോഗികളുടെ എണ്ണം യു.എ.ഇയിൽ വീണ്ടും വർധിക്കുന്ന പശ്ചാത്തലത്തിലാണിത്. അതേ സമയം ഷാർജയ്ക്ക് പിന്നാലെ മറ്റ് എമിറേറ്റുകളും രാത്രി നിയന്ത്രണം ഏർപ്പെടുത്തുമോയെന്ന് ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10