Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പ് : കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പത്രികാസമര്‍പ്പണം ; തടിച്ചുകൂടി നിരവധിപ്പേർ

എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പ് : കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്  പത്രികാസമര്‍പ്പണം ; തടിച്ചുകൂടി നിരവധിപ്പേർ
കൊല്ലം : കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊല്ലത്ത് എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം. കൊല്ലത്തെ യോഗം ആസ്ഥാനത്ത് നിരവധിപേര്‍ തടിച്ചുകൂടി. പൊലീസിന്റെ സാന്നിധ്യത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഉണ്ടായി.

Related articles

See all
Popular News

മന്ത്രി സി.പി. ജോണുമായി ചർച്ച വിജയം; സ്വകാര്യ ബസ് ഉടമകളുടെ നിരാഹാര സമരം അവസാനിപ്പിച്ചു

Popular News

കേരളത്തിൽ നവംബർ 1 മുതൽ 3 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദ്ദേശവുമായ...

Popular News

നെടുമ്പാശേരി കൂപ്പർ അപകടം; നാല് പ്രതികളെയും വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു

Popular News

ചേരാനെല്ലൂർ വാഹനാപകടം: മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ,സർക്കാർ ഒപ്പമുണ്ടെന്ന...

Save your stories

Sign in