Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മണ്ഡലത്തിലേക്കു പോകാന്‍ യാത്രാനുമതി നിഷേധിച്ച ഡിജിപി യുടെ നടപടി വിവേചനപരം: കെ സി ജോസഫ് എം എൽ എ

മണ്ഡലത്തിലേക്കു പോകാന്‍ യാത്രാനുമതി നിഷേധിച്ച ഡിജിപി യുടെ നടപടി വിവേചനപരം: കെ സി ജോസഫ് എം എൽ എ
ക്വാറന്‍റൈന്‍ നിയന്ത്രണങ്ങൾ കഴിഞ്ഞ സാഹചര്യത്തിൽ കോട്ടയത്തു നിന്നും സ്വന്തം നിയോജകമണ്ഡലമായ ഇരിക്കൂറിലേക്ക് പോകാൻ യാത്രാനുമതി നിഷേധിച്ച ഡി ജി പി യുടെ നടപടി വിവേചനപരവും നിയമസഭാ അംഗത്തിന്‍റെ അവകാശത്തിൻ മേലുള്ള ലംഘനവുമാണെന്ന് കെ സി ജോസഫ് എം എൽ എ. റെഡ് സോണിലേക്ക് പോകാൻ ഗവൺമെന്‍റിന്‍റെ നിയന്ത്രണങ്ങൾ പ്രകാരം അനുമതി നൽകാൻ കഴിയില്ലെന്നാണ് ഡി ജി പി പറയുന്നത്. അങ്ങനെയെങ്കിൽ റെഡ് സോണായ കണ്ണൂരിൽ നിന്നും ഓറഞ്ച് സോണായ തിരുവനന്തപുരത്തേക്ക് മന്ത്രിമാർ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നത് ഏത് നിയമ പ്രകാരമാണെന്ന് ഡി ജി പി വ്യക്തമാക്കണം. കോവിഡിന്‍റെ പേരിൽ പലയിടത്തും അനാവശ്യ നിയന്ത്രണങ്ങളാണ് പാെലീസ് അടിച്ചേൽപ്പിക്കുന്നതെന്നും കെ സി ജോസഫ് എം.എൽ.എ കുറ്റപ്പെടുത്തി.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Save your stories

Sign in