Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ്: പൊലീസ്, റവന്യൂ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിൽ ഉള്‍പ്പെടുത്തണം; കേന്ദ്ര ധനമന്ത്രിയോട് കെ.മുരളീധരന്‍ എം.പി

കൊവിഡ്: പൊലീസ്, റവന്യൂ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിൽ ഉള്‍പ്പെടുത്തണം; കേന്ദ്ര ധനമന്ത്രിയോട് കെ.മുരളീധരന്‍ എം.പി
കേന്ദ്ര ഗവൺമെന്‍റ്  പ്രഖ്യാപിച്ച ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയിൽ കൊവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പോലീസ് വിഭാഗത്തെയും റവന്യൂ വകുപ്പ് ജീവനക്കാരെയും ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്കയച്ച ഇ-മെയിൽ സന്ദേശത്തിൽ കെ. മുരളിധരൻ എം പി ആവശ്യപ്പെട്ടു. ഫീൽഡ് ജോലികളിൽ ഏർപ്പെടേണ്ടതുകൊണ്ട് ഇവർക്കും നിരവധി ആളുകളുമായി സമ്പർക്കം പുലർത്തേണ്ടിവരുന്നുണ്ടെന്നുo അതിനാൽ അപകട സാധ്യത കൂടുതലാണെന്നും ഇമെയിൽ സന്ദേശത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍;...

Popular News

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പണമിടപാടില്‍ തെളിവില്ല; മെസ്സി വിവാദത്തില്‍...

Popular News

പാലക്കാട്ടെ ആള്‍ക്കൂട്ട ആക്രമണം ദൗര്‍ഭാഗ്യകരം; നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ആ...

Popular News

പമ്പയില്‍ വെച്ച് നെയ്യ് പരിശോധിക്കും; ശബരിമല നെയ്യ് ക്രമക്കേടില്‍ അന്വേഷണം പുരോഗമിക്കുന്നു...

Save your stories

Sign in