Logo
CHANGE MODE
Wed, Jun 03, 2026 • 01:42 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കൊവിഡ്‌ 19 : കളക്ടറുടെ കർശന നിർദ്ദേശം ലംഘിച്ച് ജുമുഅ നമസ്‌കാരം, വൻ ആൾക്കൂട്ടം; കണ്ണൂർ പിലാത്തറയിലെ മുസ്ലീം പള്ളി കമ്മിറ്റിക്കെതിരെ കേസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 21, 2020
1 min read Updated: June 03, 2026
Share:

കൊവിഡ്‌ 19 : കളക്ടറുടെ കർശന നിർദ്ദേശം ലംഘിച്ച് ജുമുഅ നമസ്‌കാരം, വൻ ആൾക്കൂട്ടം;  കണ്ണൂർ പിലാത്തറയിലെ മുസ്ലീം പള്ളി കമ്മിറ്റിക്കെതിരെ കേസ്
കണ്ണൂർ: കൊവിഡ്‌-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടത്തോടെ ജുമുഅ നമസ്‌കാരം നടത്തിയ കണ്ണൂർ പിലാത്തറയിലെ മുസ്ലീം പള്ളി കമ്മിറ്റിക്കെതിരെയും പരിയാരം പോലീസ് കേസെടുത്തു. ഇന്നല നടന്ന പ്രാർഥനയിൽ അഞ്ഞൂറോളം വിശ്വാസികളാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ കളക്ടർ മതമേലധ്യക്ഷ്യന്മാരുമായി നടത്തിയ ചർച്ചയിൽ വെള്ളിയാഴ്ച പ്രാർഥന ഉൾപ്പെടെ ആൾക്കൂട്ടമുണ്ടാവുന്ന ചടങ്ങുകളും പ്രാർഥനകളും ഒഴിവാക്കണമെന്ന് കർശന നിർദേശം ഉണ്ടായിരുന്നു. ഇത് പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇന്ന് നടന്ന നമസ്‌കാരത്തിൽ നൂറു കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ജില്ലാ ഭരണകൂടം നൽകിയ നിർദേശം ലംഘിച്ച പശ്ചാത്തലത്തിലാണ് പള്ളി കമ്മിറ്റിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10