Trending
Browse

All sections

Watch

No business videos available

No Middle East videos available

India

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം കടന്നു; മരണം 779 ആയി

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം കടന്നു; മരണം 779 ആയി
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാൽലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 779 പേരാണ് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്. 24952 കോവിഡ് കേസുകള്‍ രാജ്യത്താകെ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടയിൽ 1490 പുതിയ കൊവിഡ് കേസുകളും 56 കൊവിഡ് മരണങ്ങളും  റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 7628 പിന്നിട്ടു. ഗുജറാത്തിലും കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുകയാണ്. 3071 രോഗികളാണ് ഗുജറാത്തിൽ ഉളളത്. ഒരു നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹി ഹിന്ദു റാവു ആശുപത്രി സീൽ ചെയ്തു. ഡൽഹിയിൽ 15 സി ആർ പി എഫ് ജവാന്മാർക്ക് രോഗം സ്ഥിരീകരിച്ചു. 2625 കൊവിഡ് കേസുകളാണ് ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്.

Related articles

See all
Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Popular News

ഏഴ് വയസ്സുകാരിക്ക് നീതി ഉറപ്പാക്കി കോടതി; പ്രതിക്ക് മരണം വരെ തടവ്, കുട്ടിക്ക് ഹൃദയസ്പര്‍ശി...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഹർജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

Save your stories

Sign in