Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊവിഡ്: പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യാന്‍ സ്ഥാപനങ്ങള്‍ വിട്ടുനല്‍കും: ഹൈദരലി ശിഹാബ് തങ്ങള്‍

കൊവിഡ്: പ്രവാസികളെ ക്വാറന്‍റൈന്‍  ചെയ്യാന്‍ സ്ഥാപനങ്ങള്‍ വിട്ടുനല്‍കും: ഹൈദരലി ശിഹാബ് തങ്ങള്‍
മലപ്പുറം:   കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യുന്നതിനായുള്ള സംവിധാനമൊരുക്കാന്‍ മുസ്ലീം ലീഗ് തയ്യാറാണെന്ന് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. ഈ സാഹചര്യത്തില്‍ സ്വന്തം നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യാനുള്ള സംവിധാനമൊരുക്കാന്‍ മുസ്ലീം ലീഗ് തീരുമാനിച്ചു. നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യുന്നതിനായി മദ്രസ്സകള്‍, യതീംഖാനകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ മറ്റു സ്ഥാപനങ്ങള്‍ എന്നിവ വിട്ടുകിട്ടാനായി മുസ്ലീം ലീഗ് പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Save your stories

Sign in