Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പോലീസ് റിപ്പോര്‍ട്ട് തള്ളി കോടതി ; രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്

പോലീസ് റിപ്പോര്‍ട്ട് തള്ളി കോടതി ; രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ്
തിരുവനന്തപുരം: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കോടതി.തെരഞ്ഞെടുപ്പ് കഴിയും വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കേണ്ടെന്ന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. നിയമസഭ മാര്‍ച്ചില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.നവംബര്‍ 13 വരെയാണ് എല്ലാ തിങ്കളാഴ്ച്ചയും ഹാജരാകണമെന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കിയത്.പൊലീസ് റിപ്പോര്‍ട്ട് തളളിയാണ് കോടതിയുടെ ഉത്തരവ്.അതെസമയം ഇളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും രാഹുലിനെതിരെ വേറെയും കേസുണ്ടെന്നും കാണിച്ചാണ് മ്യൂസിയം പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in