ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോക്ക് ഇ മാസം 14ന് തുടക്കം
Jaihind TV News Report
Jaihind TV Web Desk
November 07, 2018
1 min read
•
Updated: June 02, 2026
നാലു ദിവസം നീണ്ടു നിൽക്കുന്ന ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോക്ക് ഇ മാസം 14ന് തുടക്കം കുറിക്കും. ഇന്ത്യൻ പ്രതിരോധ സേനയിലെ വിമാനങ്ങൾ എയർ ഷോയിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളിലെ മിലിറ്ററി എയർ ക്രാഫ്റ്റുകളും സിവിൽ എയർ ലൈനുകളും സാന്നിധ്യം അറിയിക്കും.
https://youtu.be/swOO3BdAXbk
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10