Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കൊറോണ ദേവി ക്ഷേത്രം അജ്ഞാതർ തകർത്തു ; യുപിയില്‍ പൊലീസിനെതിരെ നാട്ടുകാർ

കൊറോണ ദേവി ക്ഷേത്രം അജ്ഞാതർ തകർത്തു ; യുപിയില്‍ പൊലീസിനെതിരെ നാട്ടുകാർ
പ്രതാപ്ഗഡ് (യുപി) : കൊവിഡിനെ മറികടക്കാനുള്ള പ്രാർഥനകൾക്കായി ഉത്തർപ്രദേശിൽ പണിത ‘കൊറോണ മാതാ ക്ഷേത്രം’ അജ്ഞാതർ തകർത്തു. ജുഹി ശുകുൽപൂർ ഗ്രാമത്തിൽ ജൂൺ 7നാണ് ക്ഷേത്രം പണിതത്. ക്ഷേത്രം തകർത്തതിന് പിന്നില്‍ പൊലീസെന്ന് നാട്ടുകാർ ആരോപിച്ചു. തർക്കഭൂമിയിൽ പണിതതിനാൽ മറുവിഭാഗം പൊളിച്ചുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. നാട്ടുകാരനായ ലോകേഷ്കുമാർ ശ്രീവാസ്തവയാണ് പണം പിരിച്ച് കൊറോണയെ പൂജിക്കാന്‍ ക്ഷേത്രം  സ്ഥാപിച്ചത്.  

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in