Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കണ്ണൂർ സർവ്വകലാശാല വീണ്ടും വിവാദത്തില്‍; ടീച്ചിങ് അസിസ്റ്റന്‍റ് നിയമനത്തില്‍ പ്രതിഷേധം

കണ്ണൂർ സർവ്വകലാശാല വീണ്ടും വിവാദത്തില്‍; ടീച്ചിങ് അസിസ്റ്റന്‍റ് നിയമനത്തില്‍ പ്രതിഷേധം
കണ്ണൂർ സർവ്വകലാശാലയിലെ ടീച്ചിങ് അസിസ്റ്റൻസ് നിയമനവും വിവാദത്തിൽ. ഒരു പ്രത്യേക ബാച്ചിലെ വിദ്യാർത്ഥികളുടെ അപേക്ഷ മാത്രമെ പരിഗണിക്കൂ എന്ന തീരുമാനമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വിവാദത്തെ തുടർന്ന് അടുത്ത വർഷം മുതൽ നിയമന രീതി മാറ്റാൻ സർവ്വകലാശാല തീരുമാനിച്ചു. https://www.youtube.com/watch?v=oaVSCkHwl-4

Related articles

See all
Kerala

സുരക്ഷാമേഖലയില്‍ CPM, DYFI നേതാക്കളുടെ ഫോട്ടോഷൂട്ട്; വന്‍ സുരക്ഷാവീഴ്ച

Kerala

വിശ്വാസികളുടെ കാര്യത്തില്‍ അവിശ്വാസികള്‍ തീരുമാനം എടുക്കേണ്ട: കെ.സി വേണുഗോപാല്‍

Kerala

K.S ബ്രൂവറി അനുമതി; പിന്നില്‍ കണ്ണൂരിലെ CPM നേതാക്കളെന്ന് ആരോപണം

Kerala

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എമ്മിന്‍റെ വിവാദ സര്‍വെ

Save your stories

Sign in