Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

SUNNY JOSEPH| സണ്ണി ജോസഫിനും ഷാഫി പറമ്പിലിനും ഉജ്വല സ്വീകരണമൊരുക്കി കണ്ണൂര്‍ ഉളിക്കല്ലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

SUNNY JOSEPH| സണ്ണി ജോസഫിനും ഷാഫി പറമ്പിലിനും ഉജ്വല സ്വീകരണമൊരുക്കി കണ്ണൂര്‍ ഉളിക്കല്ലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിനും, വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിലിനും ഉജ്ജ്വല സ്വീകരണമൊരുക്കി കണ്ണൂര്‍ ഉളിക്കല്ലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നൂറു കണക്കിനാളുകളാണ് സ്വീകരണ പൊതുയോഗത്തില്‍ പങ്കെടുത്തത്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ സി ജോസഫ് സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് മലയോരത്തിന്റെ ശബ്ദമാണെന്ന് കെ.സി ജോസഫ് പറഞ്ഞു. കടുത്ത മഴയെയും അവഗണിച്ച് നൂറുകണക്കിനാളുകളാണ് പ്രിയ നേതാക്കളെ സ്വീകരിക്കാന്‍ ഉളിക്കല്ലില്‍ എത്തിയത്. വാദ്യഘോഷങ്ങളുടെയും, മുദ്രാവാക്യം വിളിയുടെയും അകമ്പടിയോടെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയെ തുറന്ന വാഹനത്തില്‍ പൊതുസമ്മേളന നഗരിയിലേക്ക് ആനയിച്ചു. മലയോരത്തിന്റെ മനസറിഞ്ഞ നേതാവാണ് സണ്ണി ജോസഫ് എന്ന് ഷാഫി പറമ്പില്‍ എം പി പറഞ്ഞു. ജനങ്ങള്‍ ആണ് എന്റെ ഊര്‍ജ്ജമെന്ന് സ്വീകരണ പൊതുയോഗത്തില്‍ കെ പി സി സി പ്രസിഡന്റ് പറഞ്ഞു.

Related articles

See all
Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Popular News

"വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടില്ല; വിവാദങ്ങളിൽ വീഴില്ല": കണ്ണൂരിൽ വൻ സ്വീകരണം ഏറ്റുവാങ്ങ...

Save your stories

Sign in