Trending
Browse

All sections

Watch

No business videos available

No Middle East videos available

India

രാജസ്ഥാനിൽ ആറു നഗരസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു നേട്ടം

രാജസ്ഥാനിൽ ആറു നഗരസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു നേട്ടം
രാജസ്ഥാനിൽ ആറു നഗരസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു നേട്ടം. ആറിൽ നാലിടത്തും കോൺഗ്രസ് സ്ഥാനാർഥികൾ മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ജയ്പുർ ഹെരിറ്റേജ്, ജോധ്പുർ നോർത്ത്, കോട്ട നോർത്ത്, കോട്ട സൗത്ത് എന്നിവിടങ്ങളിലാണ് കോൺഗ്രസിന് മേയർ സ്ഥാനം. ബിജെപി ശക്തികേന്ദ്രങ്ങളായ ജോധ്പുർ നോർത്ത്, കോട്ട നോർത്ത്, ജയ്പുർ ഹെറിറ്റേജ് എന്നീ മൂന്നിടങ്ങളും കോൺഗ്രസ് പിടിച്ചെടുത്തു. ബിജെപിയും കോൺഗ്രസും തുല്യ സീറ്റുകൾ നേടിയ കോട്ട സൗത്തിൽ കോൺഗ്രസ് മേയർ സ്ഥാനം പിടിച്ചെടുത്തതു ബിജെപിയ്ക്കു തിരിച്ചടിയായി.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in