മുഖ്യമന്ത്രി രാജിവെക്കണം; കാസർഗോഡും പ്രതിഷേധമിരമ്പി
Jaihind TV News Report
Jaihind TV Web Desk
June 10, 2022
1 min read
•
Updated: May 22, 2026
കാസർഗോഡ്: ഡിസിസി യുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്‍റ് പി.കെ ഫൈസൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസിന്‍റെ വിവിധ പോഷക സംഘടന നേതാക്കളും നിരവധി പ്രവർത്തകരും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10