Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ശശി തരൂരിനെ പാർലമെന്‍റിന്‍റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മറ്റിയിൽ ഉൾപ്പെടുത്തി

ശശി തരൂരിനെ പാർലമെന്‍റിന്‍റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മറ്റിയിൽ ഉൾപ്പെടുത്തി
SasiTharoor ശശി തരൂരിനെ പാർലമെന്‍റിന്‍റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മറ്റിയിൽ ഉൾപ്പെടുത്തി. കോൺഗ്രസ് എം.പി ദീപക് ബൈജിനെ മാറ്റിയാണ് ശ്രശി തരൂരിനെ ഉൾപ്പെടുത്തിയത്. ഐ.ടി സമിതി ചെയർമാൻ പദമാണ് നേരത്തെ ശശിതരൂരിന് നൽകിയിരുന്നത്. കഴിഞ്ഞ തവണ വിദേശകാര്യ സ്റ്റാൻഡിങ് കമ്മറ്റിയുടെ ചെയർമാനായിരുന്നു ശശിതരൂർ. എന്നാൽ ഇത്തവണ സുപ്രധാന സമിതികളുടെ ചെയർമാൻ പദം കോൺഗ്രസിന് നൽകാൻ സർക്കാർ തയ്യാറായിരുന്നില്ല.

Related articles

See all
Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Popular News

ഏഴ് വയസ്സുകാരിക്ക് നീതി ഉറപ്പാക്കി കോടതി; പ്രതിക്ക് മരണം വരെ തടവ്, കുട്ടിക്ക് ഹൃദയസ്പര്‍ശി...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഹർജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

Save your stories

Sign in