Trending
Browse

All sections

Watch

No business videos available

No Middle East videos available

India

വിലക്കയറ്റം : കോൺഗ്രസ് എംപിമാർ പാർലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

വിലക്കയറ്റം : കോൺഗ്രസ് എംപിമാർ പാർലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി
ഇന്ധനങ്ങളുടേയും  അവശ്യ സാധനങ്ങളുടേയും വില അനിയന്ത്രിതമായി വർധിക്കുന്നത് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹനാന്‍, ഹൈബി ഈഡല്‍, രമ്യാ ഹരിദാസ് എന്നിവര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. രൂക്ഷമായി തുടരുന്ന വിലക്കയറ്റം ജനജീവിതത്തെ സ്തംഭിപ്പിക്കുന്ന സാമൂഹിക ദുരന്തമായി വളരുകയാണ്. പെട്രോള്‍, ഡീസല്‍, എല്‍പിജി , വളം, മരുന്ന് വിലവര്‍ധന കാരണം ജനങ്ങളുടെ നിത്യ ജീവിതം പ്രതിസന്ധിയിലേക്കുന്നുവെന്നും കോണ്‍ഗ്രസ് എം.പിമാര്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കം; പ്രതിഷേധം കടുപ്പിക്കാന...

Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Save your stories

Sign in