Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സർക്കാരിനെ ചെറുതായിട്ട് വിമർശിക്കേണ്ടി വന്നിട്ടുണ്ട്, സുരേന്ദ്രൻ ക്ഷമിക്കണം; പരിഹസിച്ച് കോണ്‍ഗ്രസ്

സർക്കാരിനെ ചെറുതായിട്ട് വിമർശിക്കേണ്ടി വന്നിട്ടുണ്ട്, സുരേന്ദ്രൻ ക്ഷമിക്കണം; പരിഹസിച്ച് കോണ്‍ഗ്രസ്
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ പ്രശംസിക്കുകയും പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കോണ്‍ഗ്രസ്. സര്‍ക്കാരിനെ ചെറുതായൊന്ന് വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ടെന്നും സുരേന്ദ്രന്‍ ക്ഷമിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ  ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കെ.സുരേന്ദ്രന്‍ എപ്പോഴാണ് ഭരണപക്ഷമായതെന്നായിരുന്നു കെ.പി.സി സി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥിന്റെ പരിഹാസം. ഇത്രയും കാലം സജിവമായിരുന്ന സിപിഎം-ബിജെപി അന്ധര്‍ധാര ഇപ്പോള്‍ പരസ്യമായിരിക്കുകയാണെന്ന് ടി.സിദ്ദിഖും വിമര്‍ശിച്ചു. സുരേന്ദ്രനെ താരമാക്കി സംസ്ഥാന അധ്യക്ഷനാക്കിയതിനുപിന്നില്‍ പിണറായി വിജയനാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Related articles

See all
Popular News

കേരളത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ,മത്സ്യബന്ധനത്...

Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജ്യദ്രോഹികളുടെ പട്ടികയിൽ മുന്നിൽ: ഷാഫി പറമ്പിൽ എം.പി

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Save your stories

Sign in