Logo
CHANGE MODE
Wed, Jun 03, 2026 • 11:11 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കോണ്‍ഗ്രസ് അന്‍വറിന് എതിരല്ല : കെ സുധാകരന്‍ എംപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 13, 2025
1 min read Updated: May 13, 2026
Share:

കോണ്‍ഗ്രസ് അന്‍വറിന് എതിരല്ല : കെ സുധാകരന്‍ എംപി
കൊച്ചി: പി വി അന്‍വറിന്‍റെ രാഷ്ട്രീയം തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി പറഞ്ഞു. അന്‍വറിന് ഏത് രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തുവാനുള്ള സ്വാതന്ത്ര്യമുണ്ട്. 'അന്‍വറിന്‍റെ കോണ്‍ഗ്രസ് പ്രവേശനം പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്'. കോണ്‍ഗ്രസ് അന്‍വറിന് എതിരല്ലെന്നും കോണ്‍ഗ്രസിലേക്ക് വരാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിരുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. അതേസമയം വയനാട്ടില്‍ മരിച്ച ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍റെ വീട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സന്ദര്‍ശനം നടത്തിയതിലും പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍എംപി എത്തി. 'തല എടുത്ത് വെട്ടിക്കൊണ്ടു പോകുന്നവരാണ് എന്‍ എം വിജയന്‍റെ വീട്ടില്‍ പോയത്'. നവീന്‍ ബാബുവിന്‍റെ വീട്ടില്‍ എന്തുകൊണ്ട് പോയില്ല എന്നും, പ്രവര്‍ത്തകരെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും കെ സുധാകരന്‍ പ്രതികരിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10